• If you like to upgrade your Account and Get New Special Badges? Click Here

കവിത

Halusinate

Member
കവിത എന്നത് ഒരു തരം സാഹിത്യമാണ്, അത് ഒരു ചിന്തയെ പകരുന്നതോ, ഒരു രംഗം വിവരിക്കുന്നതോ, അല്ലെങ്കിൽ ഒരു കഥ പറയുന്നതോ ആയ വാക്കുകളുടെ ഏകാഗ്രവും ഗാനരചനാപരവുമായ ക്രമീകരണത്തിലാണ്.



😌💙 NJAN ENNU MATHRAM THONNUBOL ENIL NIRAYUNNAAA NEEAAYANU EE VARIKAL


NJAN POLUM ARIYADHE ENTE SIRAKAL NEE OZHUKUKAYAAN


ADHALEEEE PENNEE ENNILEEE OROOOO ERADIKALUM 😌💙


EEE PRABANJAM SPANDHIKKUNUNDEKIL EE DHEHIYIL NINUM PARAN VEDIYUNNA VAREYUM NEEE UNDAKUM


@SamAlex @samluxus @Izana @lofii @Keyin @Picasso @Rishalkl @MASTAANI @Nyx Nyx @suhail29 @vishnu88323 @olvijn @Mayaviii
 
Last edited:
നിൻ്റെ
ഓർമതൻ നിദ്രയിൽ
നിറയുന്നു നെഞ്ചകം
എന്തിനോ വേണ്ടി തുടിക്കുന്നു
ഹൃദയവും
നിശ്ചലം നിശ്ചലമാകൂ
 
എങ്ങനെയോ
---------------
ഇളം മഞ്ഞിൻ്റെ ചൂടിൽ
ഞാനാ പുടവ നിൻ മനസ്സിൽ
ചൂടി
നീയെൻ്റെ അല്ലെ
നീ മാത്രമല്ലേ
ആരാധികെ നിൻ്റെ
ചിന്തകളും
 
ഉജ്ജയിനി നീ എൻ്റെ മനസിലെ മായാത്ത ചിത്രം ആയോ ? പ്രണയം ഇത്ര ഭംഗിയുള്ള ഒരു വികാരം ആണോ ? എൻ്റെ മനസ്സിനെ ഇപ്പോ എനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല. എന്തൊക്കെ പറഞ്ഞാലും ഞാൻ ഞാനല്ല. നിന്നോടുള്ള എൻ്റെ ഇഷ്ടം സത്യം തന്നെയാണ്. നീ എന്തിന് എന്നെ തേടിവന്നു. നിന്നെ മറക്കാൻ ഞാൻ ഒത്തിരി ശ്രമിക്കുന്നുണ്ട്. എന്തോ ഈ ഇഷ്ടം എനിക്ക് നിന്നോട് നേരിട്ട് പറയാൻ ഒരിക്കലും സാധിക്കില്ല. വിശാലമായ ഈ പ്രകൃതിയിൽ നീ മാത്രം എന്തേ എനിക്ക് സൗന്ദര്യം ഉള്ളവളാകുന്നു. നിന്നെ എങ്ങനെ ഞാൻ ഇതറിയിക്കും. ഇതറിഞ്ഞാൽ നീ എൻ്റെ കൂടെ ഉണ്ടായില്ലെങ്കിൽ........... ❤❤❤❤
 
Back
Top